Solidarity Youth Spring 3

News

‘Damaged’ is what they say, to describe their life today!

‘Damaged’ is what they say, to describe their life today! 
...The state says ‘development’! A film by Subrat Kumar Sahu
[English, 73 minutes]

Then They Came For Me (പിന്നെ അവര്‍ എന്നെ തേടി വന്നു) A Documentary by Gopal Menon
 
Then They Came For Me (പിന്നെ അവര്‍ എന്നെ തേടി വന്നു)
യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവെല്‍ 2015

സോളിഡാരിറ്റി സംഘടിപ്പിക്കു മൂാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവെല്‍ 2015 മെയ്  16,17,18  തിയ്യതികളില്‍ കോഴിക്കോട് നളന്ദയില്‍ വെച്ച് നടക്കും.

"NATIONALITY SIGN IN / SIGN OUT"  എതാണ് പ്രമേയം ( Focus of The Year).

ഡോകുമെന്ററി - ഷോര്‍ട് ഫിലിം ഫെസ്റ്റിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കു മൂന്നാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവെലിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുു. 2013 ജനുവരി ഒന്നിനുശേഷം പൂര്‍ത്തിയാക്കിയ മലയാളത്തിലുള്ളതോ മലയാളികള്‍ സംവിധാനം ചെയ്തതോ ആയ ഡോകുമെന്ററി, ഷോര്‍ട് ഫിലിം, മ്യൂസിക് വീഡിയോ, ആനിമേഷന്‍ ചിത്രങ്ങങ്ങളാണ് മത്സരത്തിനും പ്രദര്‍ശനത്തിനും പരിഗണിക്കുക.

ശുഭ്രദീപും സത്യനും സിനിമയെ സമരായുധമാക്കി - ജി.പി.രാമചന്ദ്രന്‍
സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ കൂട്ടായ്മ സംഘടിപ്പിച്ച ശുഭ്രദീപ് ചക്രവര്‍ത്തിയുടെയും - സത്യന്‍ ഒഡേസയുടെയും അനുസ്മരണ സമ്മേളന്തതില്‍ ചലച്ചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: സര്‍ക്കാറുകളുടെ നുണപ്രചരണത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന ഡോകുമെന്ററിയെ ജനതയുടെ സമരായുധമാക്കി മാറ്റിയ സിനിമക്കാരായിരുന്നു ശുഭ്രദീപ് ചക്രവര്‍ത്തിയും സത്യന്‍ ഒഡേസയുമെന്ന് എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ജി.പി.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Pages

Back to Top