Solidarity Youth Spring 3

News

സോളിഡാരിറ്റി യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റിവല്‍ ബുക്ക് 2015 മുഖ്യാതിഥികള്‍ ഒരുമിച്ച് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നു

സോളിഡാരിറ്റി യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റിവല്‍ ബുക്ക് 2015 മുഖ്യാതിഥികള്‍ ഒരുമിച്ച് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നു

EXTREME NATIONALISM IS AGAINST HUMANITY: YOUTH SPRING OPEN FORUM

Kozhikode: Border based jingo nationalism is often against humanity said an open forum titled ‘Nationality Sign in Sign out’ held in connection with Solidarity Youth

YOUTH SPRING FILM FESTIVAL COMES TO A CLOSE

Kozhikode: The 3rd edition

Madhu Janardhanand P.A.M Haneef release Youth Spring film festival news bulletin

Madhu Janardhanand P.A.M Haneef release Youth Spring film festival news bulletin

യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റ് സമാപിച്ചു; റെഡ്ഗ്രീന്‍യെല്ലോബ്ലൂ, ചാവേര്‍ മികച്ച ചിത്രങ്ങള്‍

യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റ് സമാപിച്ചു റെഡ്ഗ്രീന്‍യെല്ലോബ്ലൂ, ചാവേര്‍ മികച്ച ചിത്രങ്ങള്‍ പ്രിയ തുവ്വശേരി മികച്ച ചലചിത്രകാരി കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് മൂന്നാമത് ചലചിത്രോത്സവത്തില്‍ മികച്ച ചിത്രങ്ങളായി, ഡോക്യുമെന്ററി വിഭാഗത്തില്‍ ഷെറി, ജലീല്‍, ഷൈജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത റെഡ്ഗ്രീന്‍യെല്ലോബ്ലൂ എന്ന ചിത്രവും ഷോര്‍ട്ട് ഫിക്ഷന്‍ ഇനത്തില്‍ അഭിലാഷ് വിജയന്‍ സംവിധാനം ചെയ്ത

തീവ്രദേശീയത മാനവികവിരുദ്ധം: യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റിവല്‍

കോഴിക്കോട്: ഭൂപ്രദേശ രേഖകള്‍ വെച്ച് തീവ്ര ദേശീയതകള്‍ നിര്‍വചിക്കുന്നത് പലപ്പോഴും മാനവിക വിരുദ്ധത കൂടിയാണെന്ന് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. ചമശേീിമഹശ്യേ ടശഴി ശി ടശഴി ീൗ േഎന്ന പ്രമേയത്തിലൂന്നിയാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കപ്പെട്ടത്.

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

കോഴിക്കോട്: സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി. കോഴിക്കോട് നളന്ദയല്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന് തിയറ്ററുകളിലാണ് ഫെസ്റ്റിവെല്‍ അരങ്ങേറുന്നത്. സ്വതന്ത്ര ചലചിത്ര പ്രവര്‍ത്തകന്‍ സ്റ്റാലിന്‍ കെ ഫെസ്റ്റിവല്‍ ഉല്‍ഘാടനം ചെയ്തു.

യൂത് സ്പ്രിങ് ഫിലിം ഫെസ്റ്റ്

ദേശസ്‌നേഹപരമായ മുന്‍വിധികള്‍ മനുഷ്യത്വത്തിന്റെ അതിരുരാഹിത്യത്തെ ഭേദിക്കുന്ന കാഴ്ചയാണ് നമ്മുടെ കാലത്തും ദേശത്തുമുള്ളത്.

India Unmasked (National Package)

Unity in diversity is the motto of our country. Many people of different caste, colour and creed with their diverse languages, art and style enrich this diversity.

Living to Tell…

A film by Sudarshana Chakraborty.

Pages

Back to Top