Solidarity Youth Spring 3

News

R. P. Amudhan Festival Director, Youth Spring Film Festival 5 th edition
R. P. Amudhan  Festival Director,

R. P. Amudhan is a documentary film maker and media activist.

Madhu Janardanan Award giving to
Madhu Janardanan Award giving to

Madhu Janardanan Award giving to

Rasheed Parakkal Award Receiving From Gouhar Raza
Rasheed Parakkal Award Receiving From Gouhar Raz

Rasheed Parakkal Award Receiving From Gouhar Raza

Rakesh Sharma #Closing Ceremony
Rakesh Sharma #Closing Ceremony

Rakesh Sharma #Closing Ceremony 

Gouhar Raza
Gouhar Raza

Gouhar Raza

ദേശദ്രോഹ മുദ്ര ചാര്‍ത്തി ഫാഷിസം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു - ഗൗഹര്‍ റാസ
Gouhar Raza in Youth Spring Film Fest 2016

കോഴിക്കോട്: എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി ഫാഷിസം രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നതായി പ്രമുഖ സംവിധായകന്‍ ഗൗഹര്‍ റാസ. സോളിഡാരിറ്റി ഫിലിം ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍.
യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍.

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍. കോഴിക്കോട്: നാലാമത് യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന്റെ ഡയറക്ടര്‍ ആയി പ്രമുഖ ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകന്‍ മധു ജനാര്‍ദനനെ നിശ്ചയിച്ചു. മെയ് 21,22,23 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഫെസ്റ്റിവെലിന്റെ ഫോക്കസ് ഓഫ് ദ ഇയര്‍ - ഫെസ്റ്റിവെല്‍ പ്രമേയം അണ്‍ പ്ലഗ് റേസിസം എന്നായിരിക്കും.

ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.‌
ശരത് ചന്ദ്രൻ അനുസ്മരണം

ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.‌

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ 2016. എന്‍ട്രികള്‍ ക്ഷണിച്ചു
യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ 2016. എന്‍ട്രികള്‍ ക്ഷണിച്ചു
ഡോകുമെന്ററി - ഷോര്‍ട് ഫിലിം ഫെസ്റ്റിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.

Pages

Back to Top